പത്തനംതിട്ട ജില്ലയില്‍ 716 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ്

  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ 716 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടത്തി. സുഗമവും സുതാര്യവുമായ... Read more »

സ്ഥാനാര്‍ഥികളുടെ സംശയങ്ങള്‍ ദൂരീകരിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍

  സ്ഥാനാര്‍ഥികളോടും പ്രതിനിധികളോടും സംവദിച്ചും അവരുടെ സംശയങ്ങള്‍ ദൂരീകരിച്ചും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും പ്രതിനിധികള്‍ക്കുമായി പത്തനംതിട്ട കളക്ടറേറ്റില്‍ നടത്തിയ യോഗത്തിലാണ് നിരീക്ഷകര്‍ സംവദിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ പൊതുവായി അറിയേണ്ട കാര്യങ്ങള്‍ പവര്‍ പോയിന്റായി അവതരിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചിലവ്... Read more »

കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് ജനറല്‍ സെക്രട്ടറി രാജി വെച്ചു : സിപിഎമ്മില്‍ ചേര്‍ന്നു

    കോന്നി വാര്‍ത്ത ഡോട്ട് കോം : തിരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലേക്ക് നീങ്ങുമ്പോള്‍ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററിന് വന്‍ തിരിച്ചടി. മോഹന്‍രാജിനെ തോല്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയ ആളെ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി അഡ്വ.... Read more »

ഊന്നുവടിയും മുന്തിരിക്കുലയും ഓടക്കുഴലും തുടങ്ങി ചിഹ്ന വൈവിധ്യം വിപുലം

  നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നവര്‍ക്ക് ചിഹ്നനങ്ങളും തയ്യാര്‍. ചുറ്റിക അരിവാള്‍ നക്ഷത്രം, കൈ, താമര, ധാന്യക്കതിരും അരിവാളും, ഏണി പിന്നെ മണ്‍വെട്ടി മണ്‍കോരി – പരമ്പരാഗത ചിഹ്നങ്ങളെല്ലാം പതിവ് പോലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് സ്വന്തം. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന വേറിട്ട... Read more »

പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. അഞ്ചു നിയോജക മണ്ഡലങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ 39 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു. അവലോകനം : സുരേഷ് കോന്നി Read more »

പത്തനംതിട്ട ജില്ലയില്‍ മത്സര രംഗത്ത് 39 സ്ഥാനാര്‍ത്ഥികള്‍

    നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. അഞ്ചു നിയോജക മണ്ഡലങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ 39 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേര്-പാര്‍ട്ടി-ചിഹ്നം എന്നീ ക്രമത്തില്‍ ചുവടെ: കോന്നി... Read more »

അന്തിമ വോട്ടര്‍ തയ്യാറായി; പത്തനംതിട്ട ജില്ലയില്‍ 10,54,100 വോട്ടര്‍മാര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക തയ്യാറായി. വോട്ടര്‍ പട്ടിക പ്രകാരം പത്തനംതിട്ട ജില്ലയില്‍ 10,54,100 സമ്മതിദായകരാണുള്ളത്. അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5,53,930 സ്ത്രീകളും 5,00,163 പുരുഷന്‍മാരും ഏഴ് ട്രാന്‍സ്ജന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു.... Read more »

വിടവാങ്ങിയ ശങ്കരത്തിൽ യോഹന്നാൻ കോർ എപ്പിസ്‌ക്കോപ്പായുടെ സംസ്ക്കാര ശുശ്രൂഷകൾ ന്യൂയോര്‍ക്കില്‍ നടക്കും

  ന്യൂ യോർക്ക് @കോന്നി വാര്‍ത്ത ഡോട്ട് കോം : ശനിയാഴ്ച അന്തരിച്ച വന്ദ്യ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌ക്കോപ്പായുടെ സംസ്ക്കാര ശുശ്രൂഷകൾ മാർച്ച് 25, 26 (വ്യാഴം, വെള്ളി) തീയതികളിൽ ലോംഗ് അയലന്റ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് (110... Read more »

എന്‍റെ നിരീക്ഷണം : കോന്നി നിയമസഭാ മണ്ഡലം

  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ മണ്ഡലത്തിലൂടെ ഉള്ള സമഗ്ര വീക്ഷണം “എന്‍റെ നിരീക്ഷണം”  കേരളത്തിലെ രണ്ടാമത്തെ വലിയ നിയമസഭാ മണ്ഡലമായ കോന്നിയുടെ സമഗ്ര വിശകലനം ഇന്ന് നടത്തുന്നത് സുനില്‍ പത്തനംതിട്ട .   സംസ്ഥാനത്തെ ശ്രദ്ധാ കേന്ദ്രമാണ് ഇപ്പോള്‍ കോന്നി മണ്ഡലം... Read more »

ശക്തമായ കാറ്റോട് കൂടിയ മഴ ഇന്നും നാളെയും തുടരും

  സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 30 മുതൽ 40 കിമി വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റോട് കൂടിയ മഴ ഇന്നും നാളെയും തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഈ മാസം 25... Read more »
error: Content is protected !!