Trending Now

കുളവിക്കൂട് നാടിന് ആപത്തും ജീവഹാനിയും

കുളവിക്കൂട് നാടിന് ആപത്തും ജീവഹാനിയും
—————–
കോന്നി പഞ്ചായത്തു എട്ടാം വാർഡിൽ പെരിഞ്ഞോട്ടക്കൽചരിവ് പറമ്പിൽ കണ്ണൻ കുറുപ്പിന്റെ വീടിന് സമീപം ഉള്ള അയൽ വാസിയുടെ പറമ്പിൽ ഉള്ള മരത്തിൽ ആണ് വലിയ കുളവിക്കൂട് ഉള്ളത് . പക്ഷികളും മറ്റും ഈ കുളവിക്കൂട് ഇളക്കിയാൽ നാടിനു മൊത്തം ആപത്താണ് .വലിയ കുളവിക്കൂട് സമീപവാസികളുടെ ജീവനുതന്നെ ആപത്താണ് . ഈ വിഷയത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് ഇടപെടുക . ഇല്ലെങ്കിൽ വലിയ ഒരു ദുരന്തം ഉണ്ടാകും എന്ന് നാട്ടുകാർ ഭയപ്പെടുന്നു .
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :9946362716

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!