Trending Now

114 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയായി : കോന്നിയില്‍ കെ സുരേന്ദ്രന്‍

 

ഒമ്പത് എ ക്ലാസ് മണ്ഡലങ്ങളിലെ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട് ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. നേമം, തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ചെങ്ങന്നൂര്‍, ആറന്മുള, മഞ്ചേശ്വരം, കോന്നി, തൃശൂര്‍ എന്നീ സീറ്റുകളിലെ തീരുമാനമാണ് കേന്ദ്ര നേതൃത്വത്തിന് വിട്ടത്. കെ സുരേന്ദ്രന്റെ പേര് കോന്നിയിലാണുള്ളത്.

സാധ്യതാ പട്ടിക

പാലക്കാട്-ഇ. ശ്രീധരന്‍ കാട്ടാക്കട-പി.കെ കൃഷ്ണദാസ് കോഴിക്കോട് നോര്‍ത്ത്-എം.ടി രമേശ് മലമ്പുഴ-സി കൃഷ്ണകുമാര്‍
മണലൂര്‍-എ.എന്‍ രാധാകൃഷ്ണന്‍..നെടുമങ്ങാട്-ജെ.ആര്‍ പത്മകുമാര്‍ അരുവിക്കര-സി ശിവന്‍കുട്ടി പാറശാല-കരമന ജയന്‍ ചാത്തന്നൂര്‍-ഗോപകുമാര്‍.

error: Content is protected !!