Trending Now

സ്കൂൾ കോളേജ് കുട്ടികൾക്കായി ഉപന്യാസ മത്സരം

 

ലോക മനുഷ്യാവകാശ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെന്‍റ് സ്കൂൾ കോളേജ് കുട്ടികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു. ‘മനുഷ്യാവകാശങ്ങൾ ‘എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കി ഡിസംബർ 25നകം സലിൽ വയലാത്തല, ജില്ലാ കൺവീനർ, വിജിൽ ഇന്ത്യ മൂവ്മെന്‍റ് , വയലാത്തല ബിൽഡിംഗ്സ്, ചൈനാമുക്ക്, കോന്നി – 689691 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്. ഫോൺ 906 1000 906.

error: Content is protected !!