Trending Now

പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്‍

 

സംസ്ഥാനത്ത് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും. പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള തീരുമാനം. firstbell.kite.kerala.gov.in എന്ന പ്പോര്‍ട്ടലിലും ലഭിക്കും . രാവിലെ ഒമ്പതര മുതല്‍ പത്തര വരെ രണ്ട് ക്ലാസുകളാണ് പ്ലസ് വണ്ണിന് ഉണ്ടാവുക.പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്ച ശനി, ഞായര്‍ ദിവസങ്ങളില്‍ ആയിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും.

error: Content is protected !!