
konnivartha.com: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കോന്നി നിയോജകമണ്ഡലം പ്രസിഡന്റായി രല്ലു പി രാജുവിനെ തെരഞ്ഞെടുത്തു .അഞ്ചു പേര്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു . കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ റോയിയും പ്രവര്‍ത്തകരും സ്വീകരണം നല്‍കി . 801 വോട്ടുകൾ ലഭിക്കുകയും 441 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു .