
konnivartha.com: കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ വെളുപ്പിനെ കടുവ ഇറങ്ങി ആടിനെ കൊന്നു . വീട്ടുകാര്‍ കടുവയെ കണ്ടു .
ആവോലിക്കുഴി വരിക്കാഞ്ഞിലി കിടങ്ങില്‍ വീട്ടില്‍ അനിലിന്‍റെ ആടിനെയാണ് കൊന്നത് .രണ്ട് ആടുകളെ കാണാനും ഇല്ല . ഇന്ന് വെളുപ്പിനെ ആണ് കടുവ ഇറങ്ങിയത് എന്ന് വാര്‍ഡ് മെമ്പര്‍ രഞ്ജു പറഞ്ഞു .