Trending Now

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ATIAL കമ്പനിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും

Spread the love

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
ATIAL കമ്പനിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് അർദ്ധ രാത്രി മുതൽ ATIAL കമ്പനിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും.

അന്താരാഷ്ട്ര ടെർമിനൽ – 2 ൽ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നു. വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ അടക്കം ഉടൻ തുറന്നു പ്രവർത്തിക്കും. പ്രവാസികളെ അടക്കം നിരന്തരം വേട്ടയാടുന്ന യൂസർ ഫീ എന്ന തലവേദനയും ഇവിടെ നിന്നും ഉടൻ ഒഴിവാക്കും.

 

error: Content is protected !!