Trending Now

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ടിക്കറ്റ് നിരക്ക് ഇരട്ടി കൂട്ടി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ആനമ്യൂസിയം തുറന്നു ,പുതിയ ആനയെ കൊണ്ടുവന്നു ഇതിന് പിന്നാലേ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പ്രവേശന നിരക്ക് കൂട്ടി . മുതിര്‍ന്നവര്‍ക്ക് 20 രൂപയില്‍ നിന്നും 40 രൂപയായും കുട്ടികള്‍ക്ക് 10 രൂപയില്‍ നിന്നും 15രൂപയായും ടിക്കറ്റ് നിരക്ക് കൂട്ടി . വാഹന പാര്‍ക്കിങ് ഇരുചക്രത്തിന് 10 ഉം മറ്റുള്ളവയ്ക്ക് 20 രൂപയുമാണ് ഫീസ് .

മുതിര്‍ന്നവര്‍ക്ക് ഒറ്റയടിയ്ക്ക് 20 രൂപയുടെ ഫീസാണ് കൂട്ടിയത് . ആന മ്യൂസിയം തുടങ്ങിയതോടെ സന്ദര്‍ശകരുടെ തിരക്ക് കൂടി . മുതിര്‍ന്നവരുടെ ഫീസ് കുറയ്ക്കണം എന്ന് ആവശ്യം ഉയര്‍ന്നു .

error: Content is protected !!