Trending Now

ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ 2021 മാര്‍ച്ച് മുതല്‍ 2021 ഡിസംബര്‍ വരെ പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്് നടത്താന്‍, കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

കാന്റീന്‍ കെട്ടിടം, വൈദ്യുതി, വെളളം, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ അനുവദിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 16 ന് ഉച്ചയ്ക്ക് മൂന്നിനകം. വിലാസം: അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന്‍ ഓഫീസ്, പത്തനംതിട്ട. ഫോണ്‍ 0468 2325270.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴഞ്ചേരി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ 2021 മാര്‍ച്ച് മുതല്‍ 2021 ഡിസംബര്‍ വരെ പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്് നടത്താന്‍, കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

കാന്റീന്‍ കെട്ടിടം, വൈദ്യുതി, വെളളം, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ അനുവദിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 16 ന് ഉച്ചയ്ക്ക് മൂന്നിനകം. വിലാസം: അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന്‍ ഓഫീസ്, പത്തനംതിട്ട. ഫോണ്‍ 0468 2325270.

error: Content is protected !!