Trending Now

ഫയർലൈൻ ജോലികൾക്ക്‌ ദർഘാസുകൾ ക്ഷണിച്ചു

 

തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴിൽ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലെ കുതിരാൻ വനവിജ്ഞാന കേന്ദ്രത്തിൽ 2020-21 വർഷത്തേക്ക് ഫയർലൈൻ ജോലികൾ ചെയ്യുന്നതിനായി ദർഘാസുകൾ ക്ഷണിച്ചു.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഏതെങ്കിലും കാരണങ്ങളാൽ ദർഘാസ് നടക്കാതെ വന്നാൽ ജനുവരി 18ന് സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ജില്ലാ സോഷ്യൽ ഫോറസ്റ്റ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ: 0487 2320609, 9447979144

error: Content is protected !!