Trending Now

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തില്‍ പോകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഡെല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സ തേടി

Home Minister Amit Shah tests positive for COVID-19
Admitted to hospital on advice of doctors

Home Minister Amit Shah has tested positive for COVID-19. The Home Minister made the announcement on Twitter saying he got tested after showing initial symptoms of the novel coronavirus.

He further said that he is getting admitted to the hospital on doctors’ advice.

Making the announcement on Twitter Shah said, “On getting the initial symptoms of corona, I got the test done and the report came back positive. My health is fine, but I am being admitted to the hospital on the advice of doctors. I request that all of you who have come in contact with me in the last few days, please isolate yourself and get your inquiry done.”
Shah also requested those who came in contact with him in the last few days to get tested for coronavirus and isolate themselves.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു