Trending Now

കോന്നി പഞ്ചായത്ത് അറിയുവാന്‍ … (സെക്രട്ടറി ) പ്രസ്സ് റിലീസ് ഇറക്കുമ്പോള്‍ പൊതുവേയാകണം

കോന്നി പഞ്ചായത്ത് അറിയുവാന്‍ … (സെക്രട്ടറി ) പ്രസ്സ് റിലീസ് ഇറക്കുമ്പോള്‍ പൊതുവേയാകണം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്ത് സെക്രട്ടറി നിങ്ങള്‍ ജനങ്ങളെ സേവിക്കുന്ന സാധാ സര്‍ക്കാര്‍ ജീവനക്കാരന്‍ ആണ് .അങ്ങ് ഇന്ന് ഒരു മാധ്യമ റിലീസ് ഇറക്കി .അതില്‍ മൂന്നു മാധ്യമ പേരുകള്‍ മാത്രം .അവര്‍ മാത്രം ആണോ കോന്നിയില്‍ എന്നു അന്വേഷിക്കുക . അങ്ങയുടെ അറിവ് അളക്കുന്നില്ല . ഭരണസമിതി ആളുകള്‍ ഈ മാധ്യമങ്ങളെ മാത്രം ആണോ കാണുന്നെ .അങ്ങനെ എങ്കില്‍ ” കോന്നിയിലെ മാധ്യമ പ്രവര്‍ത്തകരെ ഒന്നാകെ അവഹേളിക്കുവാന്‍ ഉള്ള അങ്ങയുടെ മനോഭാവം തിരുത്തുക . പ്രസ്സ് റിലീസ് എന്നു മുന്‍ അറിയിപ്പുകള്‍ കിട്ടി .അത് എല്ലാവരും കൊടുത്തു . ” കേരള കൌമുദി , “മാധ്യമം ”
“ദേശാഭിമാനി “ദീപിക “ജനയുഗം , ജന്മഭൂമി കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ തുടങ്ങിയവ ഒന്നും കോന്നി പഞ്ചായത്ത് സെക്രട്ടറിയ്ക്കു മാധ്യമങ്ങള്‍ അല്ല . ഇവയൊന്നും അങ്ങേയ്ക്ക് വേണ്ട എങ്കില്‍ അങ്ങ് ജനകീയ സര്‍ക്കാര്‍ ജീവനക്കാന്‍ അല്ല . അങ്ങ് ഇന്ന് ഇറക്കിയ പ്രസ്സ് റിലീസ് ജില്ലാ ലേഖകന്‍മാര്‍ക്ക് ഉള്ളത് ആണ്(മൂന്നു മാധ്യമങ്ങള്‍ മാത്രം ) .കോന്നിയിലെ പ്രാദേശിക ലേഖകന്‍മാരെ കണ്ടില്ല .അങ്ങേയ്ക്ക് എതിരെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ” കോന്നി വാര്‍ത്ത ഡോട്ട് കോമിനെ “തഴഞ്ഞാലും ഈ വെബ് ചാനല്‍ സത്യം മാത്രമേ കൊടുക്കൂ .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!