അക്ഷരങ്ങളെ ഉണര്‍ത്തി നാളെ കല്ലേലി കാവില്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും

അക്ഷരങ്ങളെ ഉണര്‍ത്തി നാളെ കല്ലേലി കാവില്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും

കോന്നി : 999 മലകളെ സാക്ഷി നിർത്തി 51 അക്ഷരങ്ങളെ വിളിച്ചുണർത്തി ഊട്ടും പൂജയും അർപ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാളെ അക്ഷരപൂജ മഹോത്സവവും എഴുത്തിനിരുത്തും നടക്കും . രാവിലെ 5.30 നു മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ കാവ് ആചാരത്തോടെ മലയ്ക്ക് കരിക്ക് പടേനി തുടര്‍ന്നു ആയുധ പൂജ .രാവിലെ 7.30 മുതല്‍ അക്ഷരം ഉണര്‍ത്തി കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും .

8.30 നു വാനര ഊട്ട് മീനൂട്ട് തുടര്‍ന്നു പ്രഭാത നമസ്ക്കാരം 9 മണിയ്ക്ക് നിത്യ അന്നദാനം , ഉച്ചയ്ക്ക് 12നു ഉച്ച പൂജ വൈകിട്ട് 6.30 ദീപ നമസ്ക്കാരം

error: Content is protected !!