തൊഴിലവസരം: ഗ്രാഫിക് ഡിസൈനർ* (ശമ്പളം: 15,000 – 30,000)
▪അഡോബി ഫോട്ടോഷോപ്പ്, ഇല്ലുസ്ട്രേറ്റർ, കോറൽ ഡ്രൊ അല്ലെങ്കിൽ പുതിയ ഓൺലൈൻ ഡിസൈൻ ടൂൾസ് അറിഞ്ഞിരിക്കണം.
▪പോസ്റ്ററുകളും, ബാനറുകളും തയ്യാറാക്കി പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
▪വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയറുകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
▪വീഡിയോഗ്രഫി, ലൈറ്റിംഗ്, ഇൻഡോർ/ഔട്ഡോർ ഫിലിമിങ് എന്നിവയെക്കുറിച്ചു അറിവുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
▪ഇന്റർനെറ്റ് ഗവേഷണം നടത്താനും ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾ എഴുതാനുമുള്ള കഴിവുണ്ടായിരിക്കണം.
▪മൈക്രോസോഫ്ട് ഓഫീസ്, ഇംഗ്ലീഷ് & മലയാളം ടൈപ്പിംഗ് എന്നിവ നിർബന്ധമായും അറിഞ്ഞിരിക്കണം.
▪സമൂഹ മാധ്യമങ്ങൾ മാനേജ് ചെയ്ത് പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
▪മീഡിയാ റിലേഷൻസ് കൈകാര്യം ചെയ്യണം.
▪നാലു വർഷത്തെ പ്രവർത്തി പരിചയം വേണം.
▪അർഹരായവർ ബന്ധപ്പെടുക – [email protected], +91 475 2350360