Trending Now

കോന്നി വാര്‍ത്ത ഡോട്ട് കോം ചോദ്യ ശര വേഗം

 

കേരളചരിത്രത്തിന്‍റെ പിന്നാം പുറങ്ങളില്‍ ചരിത്ര കാലഘട്ടത്തിലെ ഒരു ജനതയുടെ ചരിത്രം ചികയുമ്പോള്‍ വനവാസികളെ മറച്ചു കൊണ്ട് മുന്നോട്ട് പോകുവാന്‍ കഴിയില്ല .കേരളത്തിലെ ആദിമ നിവാസികളില്‍ എല്ലാം തന്നെ മലംപ്രദേശങ്ങളിലും, വന പ്രദേശങ്ങളിലുമായിട്ടാണ് താമസിക്കുന്നത്. ഇവരില്‍ തന്നെ ഗുഹാവാസികളും കാണപ്പെടുന്നുണ്ട്. കേരളക്കരയിലെ ശിലായുഗ സംസ്‌ക്കാരത്തിന്റെ കണ്ണികളാണ് ഈ ആദിമ നിവാസികള്‍. അതു കൊണ്ടാണ് ഈ ആദിമനിവാസികള്‍ മലനിരകളിലും, വനപ്രദേശ ങ്ങളിലും കാണപ്പെടുന്നതിനു കാരണം. ഗിരിനിരകളില്‍ തന്നെയാണ് ആദിവാസികളുടെ ജനനവും, വളര്‍ച്ചയും, ജീവിതവും.
ഇനി കോന്നി വാര്‍ത്ത‍ ഡോട്ട് കോം ശര വേഗ ചോദ്യം
…………………………………………………………………………………………..
ചോദ്യം :1 . കോന്നിയുടെ കിഴക്കന്‍ വനാന്തരങ്ങളില്‍ ജീവിക്കുന്ന ആദിവാസികള്‍ ഏതു വിഭാഗത്തില്‍ ഉള്ളവര്‍ ആണ്… ?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു