Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

മീസില്‍സ്, റൂബെല്ല വാക്സിന്‍ കുത്തിവയ്പ്പ് നാളെ മുതല്‍

കോന്നി താലൂക്ക് ആശുപത്രി ഡോക്ടര്‍ ഐശ്വര്യ സംസാരിക്കുന്നു

റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ വാക്‌സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കോന്നി താലൂക്ക് ആശുപത്രി ഡോക്ടര്‍ ഐശ്വര്യ പറഞ്ഞു ഈ മാസം മൂന്നാം തീയതി മുതല്‍ നവംബര്‍ 15 വരെ കുത്തിവെയ്പ്പ് നല്‍കാം .അംഗ ന്‍ വാടികള്‍,സ്കൂള്‍ ,സര്‍ക്കാര്‍ ആശുപത്രി എന്നിവടങ്ങളില്‍ സൌകര്യം ഉണ്ട് .റൂബെല്ല രോഗങ്ങള്‍ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്‍ നടന്നു .അഞ്ചാംപനി (മീസിസില്‍സ്), റൂബെല്ല (ജന്‍മന്‍ മീസില്‍സ്) രോഗങ്ങള്‍ 2020 ഓടെ രാജ്യത്ത് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് ആണ് നടക്കുന്നത് .റൂബെല്ല വാക്സിൻ സംബന്ധമായി മാധ്യമത്തിൽ വരുന്ന വാർത്തകൾ അത്യന്തം തെറ്റിധാരണപരവും വാസ്തവ വിരുദ്ധവുമാണ്

കുട്ടികളില്‍ കണ്ടുവരുന്ന ‘ചൂടുപനി’ രോഗമാണ് റൂബെല്ല അല്ലെങ്കില്‍ ‘ജര്‍മന്‍ മീസില്‍സ്’. റൂബെല്ല എന്ന വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.മീസിൽസ്, റൂബെല്ല രോഗങ്ങൾ നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഒൻപതു മാസം മുതൽ 15 വയസ്സുവരെയുള്ള 75 ലക്ഷത്തോളം കുട്ടികൾക്കുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പ് ആണ് നടക്കുന്നത് .വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു നടത്തുന്ന പദ്ധതി നവംബർ 18 വരെ നടക്കും .രണ്ടു രോഗങ്ങൾക്കുമായി ഒരു കുത്തിവയ്പാണു നൽകുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു