ആധുനിക സംവിധാനങ്ങളോടെയുള്ള ആർട്ട് ഗ്യാലറി തിരുവല്ലയിൽ

സമ്പൂർണ്ണമായി ശീതീകരിച്ച, ലൈറ്റ് അപ് ചെയ്ത ആധുനിക സംവിധാനങ്ങളോടെയുള്ള ആർട്ട് ഗ്യാലറി തിരുവല്ലയിൽ നാളെ തുറക്കും .തിരുവല്ല പാലിയേക്കര അമ്പിളി ജംഗ്ഷനു സമീപമാണ് ആര്‍ട്ട് ഗ്യാലറി .

ചിത്രകാരൻമാർക്ക് സൗജന്യമായി ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സൗകര്യം ഉണ്ട് .എല്ലാമാസവും കല,സാഹിത്യം, സിനിമ എന്നിവയെആസ്പദമാക്കി സെമിനാർ.വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കാൻ പ്രത്യേക പദ്ധതികൾഎന്നിവ ഒരുക്കിയതായി ക്യുറേറ്റർ -സി.കെ.വിശ്വനാഥൻ,പേട്രൺ – റവ.ഡോ. ഏബ്രഹാം മുളമൂട്ടിൽ എന്നിവര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!