ചലച്ചിത്ര താരം ഷക്കീല അന്തരിച്ചു

 
അന്‍പതുകളില്‍ ഹിന്ദി സിനിമയുടെ താരമായിരുന്ന ഷക്കീല (82) അന്തരിച്ചു .ഹൃദയാഘാതതെ തുടര്‍ന്ന് മുംബയിലെ വസതിയിലായിരുന്നു അന്ത്യം .
ആര്‍ പാര്‍ ,സി ഐ ഡി ,ചൈന ടൌണ്‍ ,ശ്രീമാന്‍ സത്യവതി ,തുടങ്ങി അന്‍പതോളം സിനിമകളില്‍ അഭിനയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!