സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതി: കോന്നി എം എല്‍ എ രാജി വെക്കണം

സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതി: കോന്നി എം എല്‍ എ രാജി വെക്കണം : ബി ജെ പി പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വി എ സൂരജ് കോന്നി വാര്‍ത്ത   ഡോട്ട് കോം : സീതത്തോട്  സർവീസ് സഹകരണ ബാങ്കിലെ അഴിമതിയെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ മാത്യകാപരമായി ശിക്ഷിക്കണം എന്ന് ബി ജെ പി പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വി എ സൂരജ് ആവശ്യപ്പെട്ടു . ഭരണകക്ഷി എം.എൽ.എയായ ജനീഷ് കുമാറിന് എതിരെയാണ് മുഴുവൻ തെളിവുകളും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത് , ഭരണ സമിതി സെക്രട്ടറി കെ.യു.ജോസ് തന്നെ എം.എൽ.എയ്ക്ക് ഇതിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്, ഈ സാഹചര്യത്തിൽ ഇതും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ് എന്നും സൂരജ് ആവശ്യപ്പെട്ടു . ജനീഷ് കുമാര്‍ കോന്നിയുടെ എം.എൽ.എ സ്ഥാനം രാജിവെച്ച് മാതൃക കാണിക്കണം .…

Read More