വാസ്‌തു ശാസ്ത്ര പ്രചാരകന് രാജകുടുംബത്തിന്‍റെ  വക പട്ടും വളയും

  KONNIVARTHA.COM : വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനും കോഴിക്കോട്ടുകാരനുമായ ഡോ .നിശാന്ത് തോപ്പിൽ M .Phil, PhD ക്ക് തിരുവിതാംകൂർ രാജകുടുംബത്തിൻറെ വക പട്ടും വളയും വാസ്‌തു ചക്രവർത്തി പുരസ്‌ക്കാരവും . തിരുവിതാംകൂറിന്‍റെ ഇതിഹാസവും ചരിത്രപുരുഷനുമായ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനുസ്‌മരണദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ മഹാറാണി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഡോ .നിശാന്തിനെ പട്ടും വളയും നൽകി ആദരിച്ചു . എൻ .വിജയകുമാർ ഐ പി എസ്സ് വാസ്‌തുചക്രവർത്തി കീർത്തിപത്രം സമർപ്പിക്കുകയുമുണ്ടായി .പരമ്പരാഗത വാസ്തുശാസ്ത്രവിഷയവുമായി ബന്ധപ്പട്ട മികച്ച സേവനത്തിനാണ് അദ്ദേഹത്തെ ആദരിച്ചത് .വട്ടിയൂര്‍ക്കാവ് എം എൽ എ വി കെ പ്രശാന്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു . അനന്തപുരി ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ ഡോ .എൻ .മാർത്താണ്ഡൻ പിള്ള .ജില്ലാ ക്യാൻസർ…

Read More