മരം മുറി തടസ്സം നിൽക്കുന്ന വനം ഉദ്യോഗസ്‌ഥരുടെ നടപടി പരിശോധിക്കുമെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു

മരം മുറി തടസ്സം നിൽക്കുന്ന വനം ഉദ്യോഗസ്‌ഥരുടെ നടപടി പരിശോധിക്കും – വനം മന്ത്രി. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായി സംസാരിക്കുകയായിരുന്നു മന്ത്രി.   KONNIVARTHA.COM /തിരുവനന്തപുരം : മരം മുറി തടസ്സം നിൽക്കുന്ന വനം ഉദ്യോഗസ്‌ഥരുടെ നടപടി പരിശോധിക്കുമെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പട്ടയ ഭൂമിയിലെ മരം മുറിച്ചു ഉപയോഗിക്കുന്നതുമായി ബന്ധപെട്ട് കൊണ്ട് നിലനിൽക്കുന്ന നിയമങ്ങളും ചട്ടങ്ങളും ദുർവ്യാഖ്യാനം ചെയ്തു കൊണ്ട് വനം വകുപ്പ് ഉദ്യോഗസ്‌ഥർ തടസ്സം നിൽക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നയിച്ച സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.   പട്ടയ ഭൂമിയിലെ സംരക്ഷിത മരങ്ങൾ ഒഴിച്ചുള്ള കർഷകർ നട്ടു വളർത്തിയ മരങ്ങൾ കർഷകർ മുറിക്കുന്നത് അനാവശ്യ വാദങ്ങൾ…

Read More