Trending Now

മദ്യം വാങ്ങാനുള്ള ടോക്കൺ നൽകുന്ന ബെവ്ക്യൂ ആപ് ഒഴിവാക്കി. ടോക്കണില്ലാതെ മദ്യം നൽകാമെന്ന് ചൂണ്ടികാട്ടി സർക്കാർ ഉത്തരവിറക്കി. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ സമയത്താണ് മദ്യം വാങ്ങാൻ ടോക്കൺ ഏർപ്പെടുത്തിയത്. ബാറുകൾ തുറന്നതോടെ മദ്യവിൽപന ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകൾ വഴി മാത്രമാക്കിയിരുന്നു. ആപ്പ്... Read more »