konnivartha.com : 2008 ല്‍ കോന്നി വന മേഖല കേന്ദ്രീകരിച്ച് നടന്ന സിമി ക്യാമ്പ് വിവരം കേരള പോലീസ് എ ഡി ജി പി ( ഇന്റലിജന്‍സ് )വിഭാഗം മേധാവിയ്ക്ക് കൈമാറിയിട്ടും കേരള പോലീസ് അന്വേഷണം നടത്തിയില്ല എന്ന ഗുരുതര ആരോപണം ഉണ്ട് . കുറച്ചു മുന്‍പ് നിരോധിത സംഘടനയുടെ ആളുകള്‍ കോന്നിയില്‍ യോഗം ചേര്‍ന്നിട്ടും പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അറിഞ്ഞില്ല . പക്ഷെ കേന്ദ്ര ഐ ബി അറിഞ്ഞു എന്ന് അറിയുന്നു, 2008 ല്‍ കോന്നി വന മേഖല കേന്ദ്രീകരിച്ച് നടന്ന സിമി ക്യാമ്പ് വിവരം കേരള പോലീസ് എ ഡി ജി പി ( ഇന്റലിജന്‍സ് )വിഭാഗം മേധാവിയ്ക്ക് കൈമാറിയിട്ടും കേരള പോലീസ് അന്വേഷണം നടത്തിയില്ല എന്ന ഗുരുതര ആരോപണം ഉണ്ട് . ഇന്ന് കുറച്ചു മുന്‍പ് നിരോധിത സംഘടനയുടെ ആളുകള്‍ കോന്നിയില്‍…
Read More