കോന്നി കുമ്മണ്ണൂർ നടന്ന സിമി ക്യാമ്പ് പോലീസ് ഒതുക്കി: കുറച്ചു മുന്‍പ് പോലും നടന്ന മീറ്റിംഗ് പോലീസ് അറിഞ്ഞില്ല :പക്ഷെ കേന്ദ്ര ഐ ബി അറിഞ്ഞു

 

konnivartha.com : 2008 ല്‍ കോന്നി വന മേഖല കേന്ദ്രീകരിച്ച് നടന്ന സിമി ക്യാമ്പ് വിവരം കേരള പോലീസ് എ ഡി ജി പി ( ഇന്റലിജന്‍സ് )വിഭാഗം മേധാവിയ്ക്ക് കൈമാറിയിട്ടും കേരള പോലീസ് അന്വേഷണം നടത്തിയില്ല എന്ന ഗുരുതര ആരോപണം ഉണ്ട് . കുറച്ചു മുന്‍പ് നിരോധിത സംഘടനയുടെ ആളുകള്‍ കോന്നിയില്‍ യോഗം ചേര്‍ന്നിട്ടും പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അറിഞ്ഞില്ല . പക്ഷെ കേന്ദ്ര ഐ ബി അറിഞ്ഞു എന്ന് അറിയുന്നു,

2008 ല്‍ കോന്നി വന മേഖല കേന്ദ്രീകരിച്ച് നടന്ന സിമി ക്യാമ്പ് വിവരം കേരള പോലീസ് എ ഡി ജി പി ( ഇന്റലിജന്‍സ് )വിഭാഗം മേധാവിയ്ക്ക് കൈമാറിയിട്ടും കേരള പോലീസ് അന്വേഷണം നടത്തിയില്ല എന്ന ഗുരുതര ആരോപണം ഉണ്ട് .

ഇന്ന് കുറച്ചു മുന്‍പ്  നിരോധിത സംഘടനയുടെ ആളുകള്‍ കോന്നിയില്‍ യോഗം ചേര്‍ന്നിട്ടും പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അറിഞ്ഞില്ല .

പോലീസ് തീര്‍ത്തും പരാജയം ആണ് . വ്യക്തമായ പരാതി കിട്ടിയിട്ടും പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് പോലും അന്വേഷിച്ചില്ല . ഹേമ ചന്ദ്രന് ( എ ഡി ജി പി )യ്ക്ക് ആണ് പരാതി നല്‍കിയത് .അന്ന് അക്കാര്യം ശ്രദ്ധിച്ചു എങ്കില്‍ ഇന്ന് കോന്നി കേന്ദ്രമാക്കി ഉള്ള പ്രവര്‍ത്തനം നടക്കില്ല .

 

പോലീസ് വിഭാഗം തീര്‍ത്തും പരാജയം ആണ് കോന്നി ,വകയാര്‍ , കുമ്മണ്ണൂർ,എലിയറക്കല്‍, കൂടൽ, കലഞ്ഞൂർ പാടം ,മേഖലകള്‍ കേന്ദ്രീകരിച്ച് വലിയ നിലയില്‍ ഉള്ള പണം ഒഴുക്ക് ഉണ്ട് .

കുമ്മണ്ണൂർ,അരുവാപ്പുലംഎന്നിവിടെ തെരുവ് നായ്ക്കളെ വെട്ടി ഉള്ള പരിശീലനം നടന്നു . പരാതിയില്‍ ഇക്കാര്യം ഉണ്ട് . എന്നിട്ടും ഭീകര സംഘടനയെ വളര്‍ത്തുവാന്‍ ആണ് പോലീസ് ശ്രമിച്ചത് .അന്വേഷണം ഉണ്ടായില്ല . ഇപ്പോള്‍ എങ്കിലും അന്ന് തന്ന പരാതി അന്വേഷിക്കുവാന്‍ കേരള പോലീസ് തയാറാകണം .

 

ഏതാനും മിനിറ്റുകൾക്ക്ഏ മുൻപ് 7 ആളുകള്‍ യോഗം ചേര്‍ന്നു എന്നും അറിയുന്നു .ഭാവി പരിപാടികള്‍ ആണ് ചര്‍ച്ച .പുതിയ സംഘടന എന്ന ആശയം ഒരാള്‍ ഉയര്‍ത്തി .ബാക്കി ഉള്ളവര്‍ എതിര്‍ത്ത് സംസാരിച്ചു . നിലവില്‍ ഉള്ള രീതി അനുസരിച്ച് മുന്നേറാം എന്നത് ആണ് അവസാന തീരുമാനം.

 

error: Content is protected !!