കോന്നി കാച്ചാനത്ത് പാറമട അനുവദിക്കരുത് : പരിഷത്ത് ജനകീയ സംവാദം നടത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ കാച്ചാനത്ത് പുതിയ പാറമട അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത് കോന്നി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സംവാദം നടത്തി. സമരസമിതി ചെയർമാൻ അയ്യപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി എൻ.എസ്.രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. സലിൽ വയലാത്തല മുഖ്യപ്രഭാഷണം നടത്തി.അനിൽ സോപാനം, എസ്സ് കൃഷ്ണകുമാർ, എന്‍ എസ് മുരളീ മോഹൻ എന്നിവർ സംസാരിച്ചു.   The Kerala Sasthrasahithya Parishad led by the Konni unit committee held a public debate demanding that no new stone masonry be allowed in Kachanam in Konni panchayath. Ayyappan Nair, chairman of the strike committee presided over the function. Parishad District Jo.…

Read More

കോന്നി കാച്ചാനത്ത് പാറമട തുടങ്ങുവാന്‍ ഉള്ള നീക്കം ഉപേക്ഷിക്കുക

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി യൂണിറ്റ് ആഭിമുഖ്യത്തില്‍ ജനകീയ സംവാദം സംഘടിപ്പിക്കുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താഴം കേന്ദ്രീകരിച്ച്‌ കാച്ചാനത്ത് പുതിയ പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി യൂണിറ്റ് ആഭിമുഖ്യത്തില്‍ ജനകീയ സംവാദം സംഘടിപ്പിക്കുന്നു .ഒക്ടോബര്‍ 9 നു വൈകീട്ട് 5 മണിയ്ക്ക് കാച്ചാനത്ത് കോട്ടപ്പാറയില്‍ ആണ് സംവാദം നടക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു .   കോന്നി പഞ്ചായത്തിലെ പത്താം വാർഡിലാണ് പാറമട ആരംഭിക്കാൻ ശ്രമം നടക്കുന്നത്. നിലവിൽ മേഖലയിൽ നിരവധി ക്രഷർ യൂണിറ്റുകളാണുള്ളത്. ജനവാസ മേഖലയിലാണ് പുതിയ പാറമട ആരംഭിക്കുന്നത്.കാച്ചാനത്തു വലിയകോട്ട,ചെറിയ കോട്ട എന്നീ ആരാധനാ കേന്ദ്രങ്ങൾ ഇതിന് സമീപമാണ്.മുരിങ്ങമംഗലം ജലനിധി പദ്ധതിയുടെ പ്രധാന സംഭരണി കാച്ചാനത്തു കോട്ടയിലാണ് സ്ഥാപിച്ചിട്ടുള്ളത്. കോന്നി മെഡിക്കൽ കോളേജും ഇതിന് സമീപത്താണ്.കോന്നി പഞ്ചായത്തിലെ 9,10 വാർഡുകളെ ദോഷകരമായി…

Read More