കൊല്ലം ജില്ലയിലെ പുനലൂർ കേന്ദ്രമാക്കിയ സ്വകാര്യ ഫിനാൻസ് സ്ഥാപന ഉടമകൾ മുങ്ങി Konnivartha. Com :കൊല്ലം ജില്ല ആസ്ഥാനമായതും വിവിധ സ്ഥലങ്ങളിൽ ബ്രാഞ്ചുകൾ ഉള്ളതുമായ സ്വകാര്യ ഫിനാൻസ് സ്ഥാപന ഉടമകൾ കോടികളുടെ ഡിപ്പോസിറ്റുമായി മുങ്ങിയതായി ആരോപണം. അഞ്ചു ദിവസമായി ഉടമ, ഭാര്യ, മകൻ, സഹായി, ഡ്രൈവർ എന്നിവരെ കാണുന്നില്ല എന്നാണ് ജന സംസാരം. ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും ഫോൺ നമ്പർ ഓഫ് ആണ്. ഏകദേശം 1300 കോടി രൂപയുടെ ഇടപാടുകൾ ഉള്ള ഫിനാൻസ് ആണ്. ചില ബ്രാഞ്ചുകൾ രണ്ട് ദിവസമായി തുറക്കുന്നില്ല. ജീവനകാരും എത്തുന്നില്ല. പോലീസ് രഹസ്വാന്വേഷണ വിഭാഗം കണ്ടെത്തിയ വിവരങ്ങൾ ഇങ്ങനെ ആണ് പുനലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന K – Chery Chits എന്ന സ്ഥാപനം ധാരാളം നിക്ഷേപകരിൽ നിന്നും ഡിപ്പോസിറ്റുകൾ സ്വീകരിക്കുകയും ധാരാളം പേരിൽ നിന്നും ചിട്ടികൾ ചേർത്ത് തുക സ്വരൂപിക്കുകയും…
Read More