KONNIVARTHA.COM/ കുവൈറ്റ് സിറ്റി: സിറ്റി ഹോളി ഫാമിലി കത്തീഡ്രലിൽ വച്ച് 2022 ജനുവരി 14 നു കെ എം ആർ എം ആത്മീയ ഉപദേഷ്ടാവ് ബഹുമാനപ്പെട്ട ഫാ. ജോൺ തുണ്ടിയത്തിൻറെ മുൻപാകെ കെ എം ആർ എം – ന്റെ 28 – മത് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. വിശുദ്ധ കുർബാനയ്ക്കു മുൻപ് നടന്ന ചടങ്ങിൽ ജോസഫ് കെ. ഡാനിയേൽ പ്രസിഡണ്ടായും, മാത്യു കോശി ജനറൽ സെക്രട്ടറിയായും, ജിമ്മി എബ്രഹാം ട്രഷറർ ആയും ചുമതലയേറ്റു. ബിജി കെ. എബ്രഹാം (സീനിയർ വൈസ് പ്രസിഡന്റ്), ജിമ്മി ഇടിക്കുള, ജിജോ ജോൺ (വൈസ് പ്രസിഡന്റ്മാർ), പ്രിൻസ് ടി കുഞ്ഞുമോൻ (വർക്കിംഗ് സെക്രട്ടറി) സജിമോൻ ഇ. എം. (ഓഫിസ് സെക്രട്ടറി), മാത്യു റോയ്, ഡെന്നിസ് ജോൺ മാത്യു (ജോയിന്റ് ട്രഷറർ), തോമസ് ജോൺ(ജോജോ), ജോസ് വർഗീസ്, ജിബി എബ്രഹാം, ബിനു…
Read More