ഓണം ബംബര്‍ : 25 കോടി TE 230662 നമ്പരിന്

KONNIVARTHA.COM: ഓണം ബംബര്‍  ലോട്ടറി നറുക്കെടുപ്പില്‍   25 കോടി രൂപ  TE 230662 നമ്പരിന് ലഭിച്ചു . കോഴിക്കോട് ജില്ലയില്‍ വിറ്റ ടിക്കറ്റാണിത്. ധനകാര്യ  വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാലാണ് ആദ്യ നറുക്കെടുപ്പ് നടത്തിയത് . കോഴിക്കോട് പാളയത്തെ ബാവ ഏജന്‍സി മുഖേനയാണ് ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് വില്‍പ്പന നടത്തിയത്. ഷീബ എന്നയാളുടെ പേരിലാണ് ലോട്ടറി ഓഫീസില്‍നിന്ന് ടിക്കറ്റ് വാങ്ങിയിരിക്കുന്നത് കോഴിക്കോട്ടെ ബാവ ഏജന്‍സിയില്‍നിന്ന് 11-ാം തീയതി പാലക്കാട് വാളയാറിലെ ഏജന്റാണ് ടിക്കറ്റ് വാങ്ങിയത്. അതിനാല്‍ പാലക്കാട് വാളയാറിലാണ് ബംപര്‍ സമ്മാനമടിച്ച ടിക്കറ്റ് വില്‍പ്പന നടത്തിയിരിക്കുന്നതെന്നാണ് ഏജന്‍സി ജീവനക്കാര്‍ പറയുന്നത് 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 കോടി(1 കോടി വീതം 20 പേര്‍ക്ക്.) മൂന്നാം സമ്മാനം 10 കോടി, 50 ലക്ഷം വീതം 20 പേര്‍ക്ക്. നാലാം സമ്മാനം 50 ലക്ഷം,…

Read More