konni vartha.com : അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്കും അക്കരക്കാല പടിയ്ക്കും ഇടയിലായി തടി വ്യാപാരികള്‍ ഇറക്കിയ തടികള്‍ ദിവസങ്ങളായി റോഡില്‍ കൂടി കിടക്കുന്നു . രാത്രി കാലങ്ങളില്‍ വാഹനാപകട സാധ്യത ഉണ്ട് . ഈ തടികളില്‍ വാഹനങ്ങള്‍ ഇടിയ്ക്കാന്‍ ഇടയായാല്‍ വലിയ ദുരന്തം ഉണ്ടാകും എന്ന് പ്രദേശ വാസികള്‍ പറയുന്നു . റോഡിനു രണ്ടു സൈഡിലും തടികള്‍ കുന്നു കൂട്ടിയിട്ടിരിക്കുന്നു . ഇരു ചക്ര മുച്ചക്ര വാഹന യാത്രികര്‍ ആണ് കൂടുതല്‍ ഭയപ്പെടുന്നത് . റോഡു ഓരങ്ങളില്‍ തടികള്‍ ഇടുന്നവര്‍ ഉടന്‍ ഇവിടെ നിന്നും ഇത് മാറ്റി ഇടുവാന്‍ ശ്രദ്ധിക്കണം . അരുവാപ്പുലം പഞ്ചായത്ത് അധികാരികളുടെ അടിയന്തിര നടപടി ഉണ്ടാകണം എന്ന് പ്രദേശ വാസികള്‍ ആവശ്യം ഉന്നയിച്ചു . തടി വ്യാപാരികള്‍ റോഡു വശങ്ങളില് നിന്നും തടികള്‍ മാറ്റി ഇടണം എന്നാണു ആവശ്യം . മാറ്റുന്നില്ല…
Read Moreടാഗ്: അരുവാപ്പുലം പഞ്ചായത്തിന് എതിരെ യു ഡി എഫ് ജനപ്രതിനിധികൾ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിക്കും
അരുവാപ്പുലം പഞ്ചായത്തിന് എതിരെ യു ഡി എഫ് ജനപ്രതിനിധികൾ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിക്കും
അരുവാപ്പുലം പഞ്ചായത്തിന് എതിരെ യു ഡി എഫ് ജനപ്രതിനിധികൾ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ ഇന്ന് (30.07.21) വിളിച്ചു ചേർത്ത അടിയന്തിര കമ്മറ്റിയിൽ തെരുവ് വിളക്ക് പ്രകാശിക്കാത്തതുമായി ബന്ധപ്പെട്ട് തര്‍ക്കം . വാർഡ് പത്തിനെ പ്രതിനിധീകരിക്കുന്ന ബാബു.എസ്. നായർ തെരുവ് വിളക്ക് പ്രകാശിക്കാത്തതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് സഭാ നടപടികൾക്ക് ചേരാത്ത വിധം മറുപടി പറഞ്ഞതിനെ തുടർന്നുള്ള ബഹളത്തെ തുടർന്ന് പഞ്ചായത്ത് കമ്മറ്റി അവസാനിപ്പിക്കാതെ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതായി ആരോപണം . പഞ്ചായത്ത് പ്രസിഡന്റിന്റെ ഈ നടപടി സഭയിലെ മറ്റ് അംഗങ്ങളെയും ജനങ്ങളെയും അവഹേളിക്കുന്നതിന് തുല്യമാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ പദവിക്ക് ചേരാത്തതും ധിക്കാരപരവുമായ ഈ നടപടിയിൽ പ്രതിക്ഷേധിച്ചും അടിയന്തിരമായി തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും ഭരണ സ്തംഭനത്തിനെതിരായും ആഗസ്റ്റ് 2 തിങ്കൾ രാവിലെ…
Read More