“ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം”:മഹാത്മഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ജന്മദിനമാണ് ഒക്ടേബർ 2ാം തീയതി. ഈ വർഷം ഗാന്ധിജിയുടെ 155ാം ജന്മദിനമാണ് നമ്മൾ ആഘോഷിക്കുന്നത് . ഗാന്ധിജിയുടെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഈ ദിനത്തിൽ ഇന്ത്യയിൽ അതിവിപുലമായ പരിപാടികളാണ് നടത്തുന്നത്. അഹിംസയ ദിനമായാണ് ഐക്യരാഷ്ട്ര സഭ ഈ ദിനം ആചരിക്കുന്നത്. ഒരേ മനസോടെ എല്ലാവരും മഹാത്മഗാന്ധിയെ ഈ ദിവസം സ്മരിക്കാറുണ്ട്. ഗാന്ധി ജയന്തി – കെൽസാ ദിനം ആചരിക്കുന്നു ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ലീഗൽ സെർവീസസ് അതോറിറ്റി കെൽസാ ദിനം ആചരിക്കുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജ വിജയരാഘവൻ വി ഉദ്ഘാടനം നിർവഹിക്കും. ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ നാല് താലൂക്കുകളിലായി കോടതികളിലെ കേസുകൾ, പ്രീ ലിറ്റിഗേഷൻ പരാതികൾ, അണ്ടർ വാല്യുവേഷൻ ഹർജികൾ, വാഹന അപകട തർക്ക പരിഹാരം,…
Read More