പോപ്പുലര്‍ ഫിനാന്‍സിലെ കണക്കില്‍പ്പെടാത്ത കോടികള്‍ ആരുടേത് ..?

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയ തട്ടിപ്പ് തുക സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ പോലീസില്‍ ഇല്ല . പരാതി നല്‍കിയ നിക്ഷേപകരുടെ തുക മാത്രം കൂട്ടിയാല്‍ 2000 കോടി . പരാതി നല്‍കിയത് 40 ശതമാനം ആളുകള്‍ മാത്രം . “കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ “പോപ്പുലര്‍ സാമ്പത്തിക തട്ടിപ്പ് പുറത്തു അറിഞ്ഞത് മുതല്‍ പത്തനംതിട്ട കോന്നി പോലീസില്‍ മാത്രം 4000 പരാതി ലഭിച്ചു .കൊല്ലത്ത് 3000 പരാതിയും മറ്റ് ജില്ലകളില്‍ 786 പരാതിയും ലഭിച്ചു . മറ്റ് ജില്ലയിലെ പരാതിയും കോന്നി പോലീസിലെ ഒരു കേസിലേക്ക് കൂട്ടി ചേര്‍ത്തതിനാല്‍ ആണ് കോന്നിയില്‍ 4000 പരാതി വന്നത് . 75000 നിക്ഷേപകര്‍ പോപ്പുലറില്‍ ഉണ്ട് . ബാക്കി 60 ശതമാനം നിക്ഷേപകരും പരാതി നല്‍കിയില്ല . ഈ അറുപത് ശതമാനം നിക്ഷേപകരും “ഒളിഞ്ഞിരിക്കുന്ന…

Read More