Trending Now

സി പി എം സംസ്ഥാനസെക്രട്ടറിക്ക് വേഗവരയിലൂടെ വരവേൽപ്പ്

  konnivartha.com : ആലപ്പുഴ ജില്ലയിലെ പര്യടനത്തിനു ശേഷം സി പി എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് മലയോരജില്ലയായ പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിലായിരുന്നു ആദ്യ വരവേൽപ്പ്.   വരവേൽപ്പ് ഇവിടെ അക്ഷരാർത്ഥത്തിൽത്തന്നെ വരകൊണ്ടുള്ള വരവേൽപ്പ് ആയി മാറുകയായിരുന്നു.... Read more »
error: Content is protected !!