മികച്ച ഇന്‍റര്‍നാഷണല്‍ റോമിംഗ് പ്ലാനുകളുമായി വി

konnivartha.com: കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി ഈ യാത്രാ സീസണില്‍ കൂടുതല്‍ ആനുകൂല്യങ്ങളും, സൗകര്യങ്ങളും, മൂല്യവും നല്‍കുന്നതിനായി മൂന്ന് ഇന്‍റര്‍നാഷണല്‍ റോമിംഗ് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ മെച്ചപ്പെടുത്തി.   വിയുടെ പുതുക്കിയ ഈ മൂന്ന് പോസ്റ്റ്പെയ്ഡ് ഇന്‍റര്‍നാഷണല്‍ റോമിംഗ് പ്ലാനുകള്‍ ഇരട്ടി ഡാറ്റയും അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകളും ഉള്‍പ്പെടെ ചുരുങ്ങിയ കാലയളവിലേക്കും ദീര്‍ഘകാലത്തേക്കുമുള്ള യാത്രാ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ തയാറാക്കിയതാണ്.   പരിമിത കാലയളവിലെ ഓഫറായ ഡബിള്‍ ഡാറ്റ ഉപയോഗിച്ച് വിദേശയാത്ര ചെയ്യുന്ന വി ഉപഭോക്താക്കള്‍ക്ക് ഇനി ഡാറ്റ തീര്‍ന്നുപോകുമെന്ന ആശങ്കയില്ലാതെ മാപ്പുകള്‍ ഉപയോഗിച്ച് സഞ്ചരിക്കാനും, തടസ്സമില്ലാതെ വീഡിയോ കോളുകള്‍ ചെയ്യാനും, വിനോദ പരിപാടികള്‍ സ്ട്രീം ചെയ്യാനും, ഫോട്ടോകള്‍ പങ്കുവെക്കാനും, ജോലിയുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ നോക്കുവാനുമെല്ലാം സാധിക്കും.   649 രൂപയുടെ 1 ദിവസം കാലാവധിയുള്ള പ്ലാനില്‍ 1 ജിബി പുതുക്കിയ ഡബിള്‍ ഡാറ്റ ആനുകൂല്യം, 50…

Read More