വേണാട് എക്‌സ്പ്രസ്: മെയ് ഒന്ന് മുതല്‍ എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല

  വേണാട് എക്‌സ്പ്രസ് മെയ് ഒന്ന് മുതല്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ നിർത്തില്ല.പകരം എറണാകുളം നോര്‍ത്ത് വഴിയാകും സര്‍വ്വീസ് നടത്തുക.16302 തിരുവനന്തപുരം -ഷൊര്‍ണൂര്‍ വേണാട് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ രാവിലെ അര മണിക്കൂര്‍ നേരത്തെയെത്തും. 16301 ഷൊര്‍ണൂര്‍- തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ വൈകീട്ട് 5:15-നെത്തും.വേണാട് എക്സ്പ്രസ് 30 മിനുട്ട് നേരത്തെയും എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും പുതിയ സമയക്രമം പ്രകാരം 15 മിനിറ്റ്‌ നേരത്തെ എത്തും . എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള പുതിയ സമയക്രമം   എറണാകുളം നോര്‍ത്ത്: 05.15 PM തൃപ്പൂണിത്തുറ: 05.37 PM പിറവം റോഡ്: 05.57 PM ഏറ്റുമാനൂര്‍: 06.18 PM കോട്ടയം: 06.30 pm ചങ്ങനാശ്ശേരി: O6.50 PM തിരുവല്ല: 07.00 PM ചെങ്ങന്നൂര്‍: 07.11 PM ചെറിയനാട്: 07.19 PM…

Read More