വി കോട്ടയം നെടുമ്പാറ മലയില്‍ ഉല്ലാസത്തിന് വേണ്ടി എത്തുന്നവര്‍ക്ക് ലഹരിയും പെണ്ണും : മാഫിയ സംഘം ഇവിടെയും

  konnivartha.com : കോന്നി പ്രമാടം പഞ്ചായത്ത് പരിധിയില്‍പതിനാറാം  വാര്‍ഡില്‍ ഉള്ള നെടുമ്പാറ മലയില്‍ ഉല്ലാസത്തിന് വേണ്ടി എത്തുന്ന ആളുകള്‍ക്ക് ലഹരി വസ്തുക്കള്‍ ,പെണ്‍കുട്ടികള്‍ എന്നിവരെ  വിതരണം ചെയ്യാന്‍ ചില ആളുകള്‍ പുറമേ നിന്നും എത്തുന്നതായി വിശ്വാസകേന്ദ്രങ്ങളില്‍ നിന്നും അറിയിച്ചു . അന്വേഷണത്തില്‍ ഇത് സത്യവും ആണ് . വൈകുന്നേരം കാറ്റ് കൊള്ളുവാനും മാനസിക ഉല്ലാസത്തിനും വേണ്ടി ഇവിടെ എത്തുന്നവര്‍ക്ക് ലഹരി വസ്തുക്കള്‍ വേണോ എന്ന് ചോദിച്ചു ഏതാനും ദിവസമായി ചില ചെറുപ്പക്കാര്‍ ചുറ്റി അടിയ്ക്കുന്നു എന്നാണ് പരാതി .   കുടുംബപരമായി ആളുകള്‍ ഇവിടെ ദിനവും എത്തുന്നുണ്ട് . ഒഴിഞ്ഞ് ഏകരായി ഇരിക്കുന്നവരെ ലക്‌ഷ്യം ഇട്ടാണ് ലഹരി മാഫിയ സമീപിക്കുന്നത് . സിഗരറ്റ് തുടങ്ങി മുന്തിയ ഇനം ലഹരി വസ്തുക്കള്‍ വരെ ഈ മാഫിയ കയ്യില്‍ ഉണ്ട് . ചിലര്‍ വാങ്ങി ഉടനെ ഇവിടം വിടുന്നു…

Read More