Trending Now

സ്വകാര്യധനകാര്യ സ്ഥാപനത്തിൽ വ്യാജരേഖ ചമച്ച് പണയഉരുപ്പടികൾ മോഷ്ടിച്ചു ലക്ഷങ്ങൾ തട്ടിയ രണ്ട് ജീവനക്കാർ അറസ്റ്റിൽ

  konnivartha.com : പത്തനംതിട്ട : ചിറ്റാർ സീതത്തോടുള്ള മാറമ്പുടത്തിൽ ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ, വ്യാജരേഖ ചമച്ച് പണയ ഉരുപ്പടികൾ മോഷ്ടിച്ച ജീവനക്കാരിൽ രണ്ടുപേരെചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു.   2016 ഏപ്രിൽ മുതൽ 2021 ഒക്ടോബർ 5 വരെയുള്ള കാലയളവിലാണ് സംഭവം.... Read more »