ചികിത്സാ പിഴവ് . അടൂർ മരിയ ആശുപത്രി 1.60000 രൂപ നഷ്ടപരിഹാരം നല്‍കണം

ചികിത്സാ പിഴവ് . അടൂർ മരിയ ആശുപത്രി 1.60000 രൂപ നഷ്ടപരിഹാരം നല്‍കണം അടൂർ മരിയ ആശുപത്രിക്കും ഡോക്ടർ ജിനു തോമസിനുമെതിരെയാണ് ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന്‍റെ വിധി അടൂർ പറക്കോട് പുതുമലക്കാരനായ കാഞ്ഞിരവിളയിൽ സാനു ഡേവിഡിന് 2014 സെപ്റ്റംബറിൽ പത്തനംതിട്ടക്കടുത്തു വെച്ചുണ്ടായ ഒരു അപകടത്തെ തുടർന്ന് അദ്ദേഹത്തെ അടൂരിലുള്ള മരിയ ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോകുകയും, ആശുപത്രിയിൽ ഡോക്ടർ ജിനു തോമസ് ചികിൽസിക്കുകയും ചെയ്‌തിരുന്നു , ഈ ഡോക്ടർ സാനു ഡേവിഡിനെ പരിശോധിക്കുകയും ഇടതു കണങ്കാലിന്റെ ജോയിന്റ് തെറ്റിയിട്ടുണ്ടന്നും കാലിനു പൊട്ടൽ ഉണ്ടന്ന് പറയുകയും കാലിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തു . ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരാഴ്ച കഴിഞ്ഞു ആശുപത്രിയിൽ ചെന്ന് സാനു, ഡോക്ടറിനെ കാണുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം പഴയ പ്ലാസ്റ്റർ നീക്കം ചെയ്തു പുതിയ പ്ലാസ്റ്റർ ഇട്ടു. ഒരു മാസം കഴിഞ്ഞു സാനു വീണ്ടും ആശുപത്രിയിൽ പോയി ഡോക്ടറെ…

Read More