എങ്കിൽ നമുക്കാ ഭൂമിയെല്ലാം പിടിച്ചെടുക്കണം : ളാഹ ഗോപാലന്‍

പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസൺസ് മലയാളം എസ്റ്റേറ്റിൽ സാധുജന വിമോചന സംയുക്ത വേദിയുടെയും, ളാഹ ഗോപാലന്‍റെ  നേതൃത്വത്തിൽ അയ്യായിരത്തോളം ആളുകൾ നടത്തിയ സമരമാണ്‌ ചെങ്ങറ ഭൂസമരം എന്നറിയപ്പെടുന്നത്. 2007 ഓഗസ്റ്റ് 4-നാണ്‌ ഈ സമരം ആരംഭിച്ചത്.  കുടിൽ കെട്ടി താമസിച്ചവരെ വി.എസ്സ്  അച്യുതാനാന്ദൻ റബ്ബർ കള്ളന്മാർ എന്ന് വിളിച്ചത്‌ വിവാദമായിരുന്നു. കൃഷിയോഗ്യമായ ഭൂമി അനുവദിച്ചു കിട്ടാനായി ഭൂരഹിതരായ അയ്യായിരത്തോളം ആളുകൾ 2007 മുതല്‍ തുടങ്ങിയ കുടില്‍ കെട്ടി സമരം നയിച്ചത് ളാഹ ഗോപാലന്‍ ആയിരുന്നു . ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന പാട്ട കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും പിടിച്ചെടുത്ത് കുടില്‍ കെട്ടാന്‍ ഭൂമിയ്ക്കു വേണ്ടി സമരം ചെയ്തവരോട്  ളാഹ ഗോപാലന്‍ അന്ന് ആഹ്വാനം ചെയ്തു .  കോന്നി വാര്‍ത്ത ഡോട്ട് കോം : 2007 ആഗസ്റ്റ് നാലിന് അർദ്ധരാത്രിയിൽ കോന്നി ചെങ്ങറ ഹാരിസണ്‍…

Read More