കോന്നി എം എല്‍ എ ജനീഷ് കുമാറിന് എതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

  konnivartha.com : കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറിന് എതിരെ യൂത്ത് കോണ്‍ഗ്രസ് അടൂര്‍ പോലീസില്‍ പരാതി നല്‍കി . കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി .   അലഞ്ഞ് നടക്കുന്ന പട്ടി സുധാകരനാണെന്ന് തൃക്കാക്കരയിലെ ജനം തെളിയിക്കും എന്നുള്ള സോഷ്യല്‍ മീഡിയ പരാമര്‍ശമാണ് പരാതിയ്ക്ക് കാരണം .   കെ യു ജനീഷ് കുമാര്‍ മേയ് 17 നു പോസ്റ്റ്‌ ചെയ്ത സോഷ്യല്‍ മീഡിയാ വാക്കുകള്‍ ഇങ്ങനെ ആണ് : അലഞ്ഞ് നടക്കുന്ന പട്ടി സുധാകരനാണെന്ന് തൃക്കാക്കരയിലെ ജനം തെളിയിക്കുംകെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മാനസിക നില തകർന്നിരിക്കുകയാണ്. അതിനാലാണ് മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിക്കാൻ കെ സുധാകരന് തോന്നുന്നത്. പരാജയഭീതിയും മറുവശത്ത് തനത് സംസ്കാര…

Read More