കൊക്കാത്തോട് ഒരേക്കറില്‍ “ഉറവ ” പൊട്ടി വീട്ടില്‍ വെള്ളം കയറി കോന്നി വാര്‍ത്ത ഡോട്ട് കോം :കനത്ത മഴയത്ത് കൊക്കാത്തോട് ഒരേക്കറില്‍ “ഉറവ ” പൊട്ടി വീട്ടില്‍ വെള്ളം കയറി . തന്‍വേലില്‍ സാബുവിന്‍റെ വീട്ടിലാണ് വെള്ളം കയറിയത് . രണ്ടു പേരുടെ കൃഷി നശിച്ചു . പാലതറയില്‍ സുനില്‍ കുമാര്‍ , ചഞ്ച പ്ലാം മൂട്ടില്‍ ബി ബിനു എന്നിവരുടെ കൃഷിയാണ് നശിച്ചത് . വനത്തില്‍ ഉണ്ടായ ശക്തമായ മഴയത്ത് പല ഭാഗത്തും ഉറവ പൊട്ടി . മഴയത്ത് വെള്ളം മണ്ണില്‍ കെട്ടിനിന്നാണ് ഉറവ പൊട്ടിയത് . ഇങ്ങനെയാണ് സാബുവിന്‍റെ വീട്ടില്‍ വെള്ളം കയറിയത് . വീട്ടു പറമ്പില്‍ ആണ് ഉറവ ഉണ്ടായത് . പറമ്പില്‍ വലിയ കുഴി രൂപപ്പെട്ടു . ഈ വെള്ളം അച്ചന്‍ കോവില്‍ നദിയില്‍ എത്തിയതോടെ അരുവാപ്പുലത്തിന് താഴെ ആറ്റില്‍ വെള്ളം…
Read More