പമ്പ ഡാമിന്റെ  ഷട്ടറുകള്‍  അടച്ചു

പമ്പ ഡാമിന്റെ  ഷട്ടറുകള്‍  അടച്ചു കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ വകുപ്പും പ്രഖ്യാപിച്ച ഓറഞ്ച് ലെവല്‍ അലര്‍ട്ട് യെല്ലോ ലെവല്‍ അലര്‍ട്ടിലേക്കു താഴ്ത്തിയതിനാലും, പമ്പ ഡാമിലെ ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവലിലേക്ക് കുറഞ്ഞതിനാലും  ഒക്ടോബര്‍ 22 ന് ഡാമിന്റെ സംഭരണ ശേഷിയുടെ 74 ശതമാനം മാത്രം ജലം ഉള്ളതിനാലും മഴയുടെ ശക്തി കുറഞ്ഞിട്ടുള്ളതിനാലും  ഡാം സേഫ്റ്റി അതോറിറ്റിയുടെ ശുപാര്‍ശ പ്രകാരം പമ്പ ഡാമിന്റെ  ഷട്ടറുകള്‍  അടച്ചതായി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. കക്കി: ഷട്ടറുകള്‍ 30 സെമിയിലേക്ക് താഴ്ത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ വകുപ്പും പ്രഖ്യാപിച്ച ഓറഞ്ച് ലെവല്‍ അലര്‍ട്ട് യെല്ലോ ലെവല്‍ അലര്‍ട്ടിലേക്കു താഴ്ത്തിയതിനാല്‍  ഡാം സേഫ്റ്റി അതോറിറ്റിയുടെ ശുപാര്‍ശ  പ്രകാരം കക്കി  ഡാമില്‍ നിന്ന്  പരമാവധി 50 ക്യുമെക്‌സ് ജലം…

Read More