Trending Now

കോന്നിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്‍റെ വാര്‍പ്പ് തകര്‍ന്നു വീണു : ഒരാള്‍ മരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം.കോന്നി മരങ്ങാട്ട് പുതുപ്പറമ്പിൽ വീട്ടിൽ മണിയൻ – ശ്യാമള ദമ്പതികളുടെ മകൻ അതുൽകൃഷ്ണ (സുനിൽകുമാർ – 38 ) ആണ് മരിച്ചത്.ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. മരങ്ങാട്ട്... Read more »
error: Content is protected !!