കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 5.45 നു പുറപ്പെടുന്ന കല്‍പ്പറ്റ കെ എസ്സ് ആര്‍ ടി സി ബസ്സ് കോന്നിയില്‍ കൂടി ആണ് പോകുന്നത് .കോന്നിയില്‍ രാത്രി 8 മണിയ്ക്ക് എത്തിച്ചേരും . കോന്നി ( 8 pm) പത്തനംതിട്ട റാന്നി എരുമേലി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട തൊടുപുഴ മൂവാറ്റുപുഴ പെരുമ്പാവൂർ അങ്കമാലി ചാലക്കുടി തൃശൂർ വടക്കാഞ്ചേരി ഷൊർണൂർ പട്ടാമ്പി പെരിന്തൽമണ്ണ അങ്ങാടിപ്പുറം മങ്കട മഞ്ചേരി അരീക്കോട് മുക്കം താമരശ്ശേരി അടിവാരം വൈത്തിരി കല്‍പ്പറ്റ രാവിലെ 6.30
Read More