konnivartha.com: The Indian Supercross Racing League (ISRL), in collaboration with the Federation of Motor Sports Clubs of India (FMSCI), has officially confirmed the Season 2 racing calendar, marking the return of India’s most electrifying stadium-based motorsport spectacle. After a record-breaking debut season with 30,000+ live spectators across three rounds and over 11.50 Mn broadcast and digital viewers ISRL is back to deliver a bigger, bolder, and more immersive experience for motorsport enthusiasts across the country. ISRL SEASON 2 CALENDAR Round 1: October 25; 26, 2025 Round 2: December 6…
Read Moreടാഗ്: sports news
ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് സീസണ്‍ 2 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
konnivartha.com: ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്സ് ഓഫ് ഇന്ത്യയുമായി (എഫ്എംഎസ്സിഐ) സഹകരിച്ച് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് (ഐഎസ്ആര്‍എല്‍) സീസണ്‍ 2ന്‍റെ റേസിങ് കലണ്‍ണ്ടര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025 ഒക്ടോബര്‍ 25, 26 തീയതികളിലായിരിക്കും ഐഎസ്ആര്‍എല്‍ ആദ്യ റൗണ്ട് നടക്കുക. 2025 ഡിസംബര്‍ 6, 7 തീയതികളില്‍ രണ്‍ണ്ടാം റൗണ്‍ണ്ടും, ഡിസംബര്‍ 20, 21 തീയതികളില്‍ മൂന്നാം റൗണ്‍ണ്ടും നടക്കുന്ന രീതിയിലാണ് കലണ്‍ണ്ടര്‍ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് നഗരങ്ങള്‍ രണ്ടാം സീസണിന് വേദിയൊരുക്കും. ഓരോ റൗണ്ടണ്‍ിലും രണ്ടു ദിവസം നീളുന്ന റൈഡിങ് ആക്ഷന്‍ കാണാം. ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള കായികതാരങ്ങളാണ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് രണ്ടാം സീസണിന്‍റെ ഭാഗമാവുന്നത്. ഓരോ റൗണ്‍ണ്ടിലും ഔദ്യോഗിക പരിശീലന സെഷനുകള്‍, യോഗ്യതാ റൗണ്ടു കള്‍, അന്താരാഷ്ട്ര താരങ്ങളോടൊപ്പം ഇന്ത്യന്‍ റൈഡര്‍മാര്‍ മത്സരിക്കുന്ന ആവേശകരമായ…
Read Moreഫിഫ ക്ലബ് വേൾഡ് കപ്പ്: 3 ഗോളുകൾക്ക് ചെൽസി
32 ടീമുകള്‍ മത്സരിച്ച ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ പി.എസ്.ജിയെ തോല്‍പ്പിച്ച് ചെല്‍സി കിരീടത്തില്‍ മുത്തമിട്ടു. മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്‌നെ(പി.എസ്.ജി) ഇംഗ്ലീഷ് ക്ലബായ ചെൽസി തോല്‍പ്പിച്ചത് . ചെൽസിയുടെ കോൾ പാൽമർ ഇരട്ടഗോൾ നേടി.
Read Moreഇഗ സ്വിയാടെക്ക് വനിതാ വിംബിൾഡൺ സിംഗിൾസ് കിരീടം നേടി
2025 – ഇഗ സ്വിയാടെക്ക് വനിതാ വിംബിൾഡൺ സിംഗിൾസ് കിരീടം നേടി.വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ എട്ടാം സീഡ് ഇഗ സ്വിയാടെക്കിന്.ഫൈനലില്‍ അമേരിക്കയുടെ 13-ാം സീഡ് അമാന്‍ഡ അനിസിമോവയെ കീഴടക്കിയാണ് സ്വിയാടെക്ക് കന്നി വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്.6-0, 6-0 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പോളണ്ട് താരത്തിന്റെ ജയം.
Read Moreക്ലബ്ബ് ലോകകപ്പ്: റയലിനെ തകർത്തെറിഞ്ഞ് പിഎസ്ജി ഫൈനലിൽ
റയൽ മഡ്രിഡിനെ കീഴടക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ കടന്നു.സെമിഫൈനലിലെ ആവേശപ്പോരാട്ടത്തിൽ 4-0 ത്തിനാണ് സ്പാനിഷ് വമ്പൻമാരെ തോൽപ്പിച്ചത്. ഫാബിയൻ റൂസ് ഇരട്ട ഗോൾ (6,24) നേടി. ഒസുമാനെ ഡെമ്പലെ (9), ഗോൺസാലെ റാമോസ്(87) എന്നിവരും ഗോൾ നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയെ നേരിടും.
Read Moreകെസിഎല്‍ സീസണ്‍ 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
konnivartha.com/ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വില്‍ കഴിഞ്ഞ തവണത്തെ മൂന്ന് താരങ്ങളെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗോവിന്ദ് ദേവ് ഡി പൈ, സി കാറ്റഗറിയില്‍പ്പെട്ട സുബിന്‍ എസ്,വിനില്‍ ടി.എസ് എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്. മികച്ച ബാറ്ററായ ഗോവിന്ദ് ദേവ് പൈ കേരള ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ്. കേരള ടീമിന്റെ ഒമാന്‍ ടൂറില്‍ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ച്ച വെച്ചത്. കൂടാതെ, കഴിഞ്ഞ സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയിലും ഗോവിന്ദ് ഇടംപിടിച്ചിരുന്നു. 11 കളിയില്‍ പാഡണിഞ്ഞ താരം രണ്ട് അര്‍ദ്ധ സെഞ്ചുറി ഉള്‍പ്പെടെ ടൂര്‍ണമെന്റിലാകെ മുന്നൂറ് റണ്‍സ് സ്വന്തമാക്കിയിരുന്നു. 79 റണ്‍സായിരുന്നു ഗോവിന്ദിന്റെ ആദ്യ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ബാറ്ററും വിക്കറ്റ് കീപ്പറുമാണ് സുബിന്‍ എസ്. കളിച്ച കളിയിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം…
Read Moreചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് : പാകിസ്താനെതിരേ ആറു വിക്കറ്റിന്‍റെ ജയവുമായിഇന്ത്യ സെമിയില്‍
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ആറു വിക്കറ്റിന്റെ ജയവുമായി സെമി ഉറപ്പിച്ച് ഇന്ത്യ. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. വിരാട് കോലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്.വ്യക്തിഗത സ്‌കോര്‍ 15 റണ്‍സിലെത്തിയതോടെ വിരാട് കോലി ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ചു. സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി.സച്ചിനും ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയ്ക്കും ശേഷം ഏകദിനത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് കോലി.
Read Moreസന്തോഷ് ട്രോഫിയില്‍ ബംഗാളിന് 33-ാം കിരീടം
ഇഞ്ചുറി ടൈമിലെ ഗോളില്‍ കേരളത്തെ തോല്‍പ്പിച്ച് ബംഗാള്‍ സന്തോഷ് ട്രോഫിയിലെ 33-ാം കിരീടം ചൂടി.റോബി ഹന്‍സ്ദയാണ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്.ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തില്‍ ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്.ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധം തടഞ്ഞു. 40-ാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചു. നിശ്ചിത സമയത്തിനുശേഷം ആറ് മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ചു. അവിടെ ബംഗാളിന്റെ നിര്‍ണായകമായ വിജയഗോളിനുള്ള സമയമായിരുന്നു. 94-ാം മിനിറ്റില്‍ അനായാസമായി റോബി പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചു. ഫ്രീ കിക്ക് പന്ത് ഗോള്‍ബാറും കടന്ന് പുറത്തേക്ക്. ബംഗാള്‍ വിജയാരവത്തില്‍ 33-ാം കിരീടം ചൂടി
Read More2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ അഞ്ചാം റൗണ്ടിലും മൊഹ്സിന്‍ പറമ്പന്‍റെ മുന്നേറ്റം
konnivartha.com/ കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ അഞ്ചാം റൗണ്ടിലും അപ്രമാദിത്യം തുടര്‍ന്ന് ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി താരം മൊഹ്സിന്‍ പറമ്പന്‍. എന്‍എസ്എഫ്250ആര്‍ ഓപ്പണ്‍ ക്ലാസില്‍ ഹോണ്ട റേസിങ് ഇന്ത്യയുടെ യുവ റൈഡര്‍മാരുടെ റേസിങ് വൈദഗ്ധ്യത്തിനാണ് അവസാന റൗണ്ടിലെ ആദ്യറേസ് സാക്ഷ്യം വഹിച്ചത്. ആറ് ലാപ്പ് റേസില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ മുന്നേറിയ മൊഹ്സിന്‍ ശ്രദ്ധേയമായ വിജയം ഉറപ്പിക്കുകയായിരുന്നു. ഈ ജയത്തോടെ കിരീടത്തിനായുള്ള സ്ഥാനവും മൊഹ്സിന്‍ ഏറെക്കുറേ ഭദ്രമാക്കി. ആകെ 11:22.331 സമയത്തിലാണ് മലപ്പുറം സ്വദേശി റേസ് പൂര്‍ത്തിയാക്കിയത്, 1:51.977 ആയിരുന്നു മികച്ച ലാപ് സമയം. 11:22.425 സമയത്തില്‍ ഫിനിഷ് ചെയ്ത സിദ്ധേഷ് സാവന്ത് ശക്തമായ പ്രകടനത്തോടെ രണ്ടാം സ്ഥാനം നേടി. 1:51.980 ആയിരുന്നു സിദ്ധേഷിന്‍റെ മികച്ച ലാപ് സമയം. ആറ്…
Read Moreപാരീസ് ഒളിമ്പിക്സ് : വേഗതയില്‍ നോഹ ലൈൽസിന് സ്വർണം
Paris Olympics 2024: Noah Lyles wins men’s 100m gold medal പാരിസ് ഒളിംപിക്സിൽ വേഗരാജാവായി യുഎസ് താരം നോഹ ലൈൽസ്.9.79 സെക്കൻഡിൽ ഓടിയെത്തിയതാണ് നോഹ ലൈൽസ് സ്വർണം നേടിയത്. 9.79 സെക്കൻഡിൽ ഓടിയെത്തിയ ജമൈക്കൻ താരം താരം കിഷെയ്ൻ തോംസൺ വെള്ളിയും യുഎസിന്റെ തന്നെ ഫ്രെഡ് കെർലി വെങ്കലവും നേടി.നിലവിലെ ചാംപ്യൻ ഇറ്റലിയുടെ മാർസൽ ജേക്കബ്സ് ഫൈനലിൽ മത്സരിച്ചിരുന്നെങ്കിലും മെഡൽപ്പട്ടികയ്ക്കു പുറത്തായി.
Read More