Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

പാരീസ് ഒളിമ്പിക്സ് : വേഗതയില്‍ നോഹ ലൈൽസിന് സ്വർണം

Paris Olympics 2024: Noah Lyles wins men’s 100m gold medal

പാരിസ് ഒളിംപിക്സിൽ വേഗരാജാവായി യുഎസ് താരം നോഹ ലൈൽസ്.9.79 സെക്കൻഡിൽ ഓടിയെത്തിയതാണ് നോഹ ലൈൽസ് സ്വർണം നേടിയത്. 9.79 സെക്കൻഡിൽ ഓടിയെത്തിയ ജമൈക്കൻ താരം താരം കിഷെയ്ൻ തോംസൺ വെള്ളിയും യുഎസിന്റെ തന്നെ ഫ്രെഡ് കെർലി വെങ്കലവും നേടി.നിലവിലെ ചാംപ്യൻ ഇറ്റലിയുടെ മാർസൽ ജേക്കബ്സ് ഫൈനലിൽ മത്സരിച്ചിരുന്നെങ്കിലും മെഡൽപ്പട്ടികയ്ക്കു പുറത്തായി.