സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ അഞ്ചാം റൗണ്ടിലും മൊഹ്സിന്‍ പറമ്പന്‍റെ മുന്നേറ്റം

 

 

konnivartha.com/ കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ അഞ്ചാം റൗണ്ടിലും അപ്രമാദിത്യം തുടര്‍ന്ന് ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി താരം മൊഹ്സിന്‍ പറമ്പന്‍.

 

എന്‍എസ്എഫ്250ആര്‍ ഓപ്പണ്‍ ക്ലാസില്‍ ഹോണ്ട റേസിങ് ഇന്ത്യയുടെ യുവ റൈഡര്‍മാരുടെ റേസിങ് വൈദഗ്ധ്യത്തിനാണ് അവസാന റൗണ്ടിലെ ആദ്യറേസ് സാക്ഷ്യം വഹിച്ചത്. ആറ് ലാപ്പ് റേസില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ മുന്നേറിയ മൊഹ്സിന്‍ ശ്രദ്ധേയമായ വിജയം ഉറപ്പിക്കുകയായിരുന്നു. ഈ ജയത്തോടെ കിരീടത്തിനായുള്ള സ്ഥാനവും മൊഹ്സിന്‍ ഏറെക്കുറേ ഭദ്രമാക്കി. ആകെ 11:22.331 സമയത്തിലാണ് മലപ്പുറം സ്വദേശി റേസ് പൂര്‍ത്തിയാക്കിയത്, 1:51.977 ആയിരുന്നു മികച്ച ലാപ് സമയം.

 

11:22.425 സമയത്തില്‍ ഫിനിഷ് ചെയ്ത സിദ്ധേഷ് സാവന്ത് ശക്തമായ പ്രകടനത്തോടെ രണ്ടാം സ്ഥാനം നേടി. 1:51.980 ആയിരുന്നു സിദ്ധേഷിന്‍റെ മികച്ച ലാപ് സമയം. ആറ് ലാപ്പ് മത്സരത്തിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ സാവിയോന്‍ സാബുവിനാണ് മൂന്നാം സ്ഥാനം. 11:22.568 ആകെ സമയത്തിലായിരുന്നു സാവിയോന്‍റെ ഫിനിഷിങ്. 1:51.671 എന്ന മികച്ച ലാപ് സമയവും താരം കുറിച്ചു.

Mohsin Paramban secures First Position in the penultimate race of Round 5 of 2024 IDEMITSU Honda India Talent Cup NSF250R

In a thrilling penultimate race of the 2024 IDEMITSU Honda India
Talent Cup NSF250R, the Race 1 of Round 5 witnessed racing prowess of young riders from
Honda Racing India at the Madras International Circuit in Chennai today.

Leading the charge, Mohsin Paramban once again delivered an outstanding performance in the
second last race of the season this year. The six-lap race saw Mohsin maintaining his composure
throughout with strategic manoeuvres, ultimately securing a remarkable victory. This win further
solidified his position as a top performer in the championship standings. Mohsin completed the
race with a total time of 11:22.331, and his best lap time was 1:51.977.

Following closely behind, Siddesh Sawant delivered a strong performance, fighting off stiff
competition to secure the 2 nd place. Sawant displayed incredible grit, keeping pace with Mohsin,
and giving him a tough challenge. He completed the race with a total time of 11:22.425, and his
best lap time was 1:51.980.

Meanwhile, Savion Sabu rounded off the podium in 3 rd place. He steadily improved his position
throughout the six-lap race. His smart overtakes, and smooth handling helped him climb up the
ranks, eventually finishing with a total time of 11:22.568 and best lap time of 1:51.671. Despite
the intense competition, he kept his cool and secured a well-earned spot on the podium.
IDEMITSU Honda India Talent Cup

The IDEMITSU Honda India Talent Cup is a prestigious platform designed to develop and nurture
the next generation of riders for both national and international championships. It serves as a
stepping-stone for young riders aspiring to reach higher levels of racing. The championship
features Honda NSF250R motorcycles, purpose-built for Moto3 racing, providing a competitive
platform. With its lightweight chassis, powerful engine, and aerodynamic bodywork, the NSF250R
offers optimal performance on the track. The primary objective of the championship is to identify
and nurture talented riders, providing them with professional training. By offering a well-defined
pathway, the IDEMITSU Honda Indian Talent Cup NSF250R paves the way for Indian riders to
enter the realm of professional motorcycle racing.

The 2024 season has five rounds which began with the season opener at the Madras
International Circuit in Chennai from 14-16 June 2024. The final and the fifth round is currently
ongoing from 5-6 October 2024 at the same venue.