Trending Now

” സുരക്ഷാ കവച് ” ഇൻഷുറൻസ് മത്സരം: സുരേഷ് റാന്നി ഇന്ത്യയിൽ ഒന്നാമത്

  konnivartha.com : ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ടാറ്റാ എ ഐ.ജി , ബജാജ് അലൈൻസ് എന്നിവരുമായി ചേർന്ന് ദേശീയാടിസ്ഥാനത്തിൽ സുരക്ഷാ കവച് എന്ന പേരിൽ നടത്തിയ ജനറൽ ഇൻഷുറൻസ് മൽസരത്തിൽ കേരളക്കാരന് ഒന്നാം സ്ഥാനം. പത്തനംതിട്ട പോസ്റ്റൽ ഡിവിഷൻ റാന്നി സബ്ഡിവിഷനിലെ... Read more »