Trending Now

സന്തോഷ് ട്രോഫി; ഭാഗ്യചിഹ്നം തയാറാക്കാം

konnivartha.com : സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 20 മുതൽ മാർച്ച് ആറ് വരെ മലപ്പുറത്തു നടക്കും. മത്സരത്തിന്റെ ഭാഗ്യചിഹ്നത്തിന് രൂപകൽപന ചെയ്യാൻ അവസരം. കേരളത്തെയും സന്തോഷ് ട്രോഫിയെയും അടയാളപ്പെടുത്തുന്നതായിരിക്കണം  ചിഹ്നം. വിദ്യാർഥികൾ, അധ്യാപകർ, കലാകാരൻമാർ,... Read more »
error: Content is protected !!