ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി), ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലെ ടെക്സ്റ്റൈൽ കമ്മിറ്റിയെ ഖാദിയുടെ ഉൽപ്പാദന പ്രക്രിയകൾ നേരിട്ട് പരിശോധിക്കുന്നതിനും ലബോറട്ടറി പരിശോധനയ്ക്കായി ഖാദി സാമ്പിളുകൾ ശേഖരിക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു. ഖാദിയുടെ പേരിൽ അനധികൃതമായി ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് കെവിഐസി 2172 നോട്ടീസ് നൽകിയിരുന്നു. ഇതിൽ 447 സ്ഥാപനങ്ങൾ ഖാദി ട്രേഡ് മാർക്ക് അറിയാതെ ഉപയോഗിച്ചതിന് ക്ഷമാപണം നടത്തി. 84 സ്ഥാപനങ്ങൾ ഭാവിയിൽ ഖാദി ട്രേഡ് മാർക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പ് നൽകി. വ്യാജ ഖാദി ഉൽപന്നങ്ങളുടെ വിൽപ്പന തടയാൻ ഇനിപറയുന്ന നടപടികൾ സ്വീകരിച്ചു: 1. ക്ലാസ്-24, 25 (ടെക്സ്റ്റൈൽസ്, ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾ) ഉൾപ്പെടെ മിക്ക ക്ലാസുകളിലും “ഖാദി” എന്ന വാക്ക് ഉപയോഗിക്കാൻ കെ വി ഐ സി ട്രേഡ് മാർക്ക് രജിസ്ട്രേഷൻ നേടിയിട്ടുണ്ട്. 2. മൂന്നാം കക്ഷികളുടെ ട്രേഡ് മാർക്ക് ലംഘനങ്ങൾ സജീവമായി നിരീക്ഷിക്കുന്നതിനും അനധികൃത…
Read More